Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 100th Anniversary

Idukki

മാ​ർ മാ​ത്യു ആ​ന​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന്

ക​രി​മ്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​ന​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ആ​റാം ച​ര​മ വാ​ർ​ഷി​കം ഇ​ന്ന്. കോ​ത​മം​ഗ​ലം രൂ​പ​ത വി​ഭ​ജി​ച്ച് 2003ലാ​ണ് ഇ​ടു​ക്കി രൂ​പ​ത രൂ​പീ​ക​രി​ച്ച​ത്. 15 വ​ർ​ഷ​ത്തെ ഇ​ട​യ​ശു​ശ്രൂ​ഷ പൂ​ർ​ത്തി​യാ​ക്കി 2018ൽ ​മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ വി​ര​മി​ച്ചു. 2020 മേ​യ് ഒ​ന്നി​നാ​യി​രു​ന്നു ദേ​ഹ​വി​യേ​ഗം.
ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 6.15ന് ​വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ക​ബ​റി​ട​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ക്കും. രൂ​പ​ത​യി​ലെ മു​ഴു​വ​ൻ പ​ള്ളി​ക​ളി​ലും ഇ​ന്ന് അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​ക​ളും ന​ട​ക്കും.

 

Latest News

Corehub Up